കോട്ടയം ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പ് പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് നാളെ (28/07/2025) അവധി July 27, 2025 WhatsAppFacebookXLinkedin Spread the loveകോട്ടയം: ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പ് പ്രവർത്തിക്കുന്ന ചങ്ങനാശേരി ഗവൺമെൻ്റ് മോഡൽ എച്ച് എസ് എസ്, ചങ്ങനാശേരി പൗവ്വം യു പി എസ് എന്നീ സ്കൂളുകൾക്ക് തിങ്കളാഴ്ച (ജൂലൈ 28) അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ ജോൺ വി സാമുവൽ ഉത്തരവായി. Please enable JavaScriptplay-sharp-fill LinkEmbedCopy and paste this HTML code into your webpage to embed. RELATED ARTICLESMORE FROM AUTHOR കൊല്ലത്ത് അഭയ കേന്ദ്രത്തിൽ വയോധികയെ പീഡിപ്പിച്ച നടത്തിപ്പുകാരൻ പിടിയിൽ: അന്തേവാസികൾക്ക് പോലീസ് സംരക്ഷണം ഏർപ്പെടുത്തി. കണ്ണൂരിലെ ബിഡിഎസ് വിദ്യാര്‍ഥി നിതിൻരാജിന്റെ ആത്മഹത്യ; ഒരാള്‍ കൂടി അറസ്റ്റില്‍ മുഖ്യമന്ത്രിയായിരുന്ന കാലത്ത് പിണറായി വിജയനെ പുകഴ്ത്തിക്കൊണ്ട് വാഴ്ത്തുപാട്ട് എഴുതിയ ആളെ സെക്രട്ടേറിയേറ്റിലെ ജോലിയില്‍ നിന്ന് പുറത്താക്കി. സ്റ്റോപ്പില്ലാത്ത സ്ഥലത്ത് ബെല്ലടിച്ച് കെഎസ്ആര്‍ടിസി ബസ് നിർത്താൻ ആവശ്യപ്പെട്ടു; നിർത്താതിരുന്നത്തോടെ ഡ്രൈവറുടെ മുഖത്തടിച്ചു; മർദ്ദിച്ചത് എ.ആർ ക്യാമ്പിലെ പോലീസുകാരനെന്ന് ഡ്രൈവറുടെ മൊഴി പിലാത്തറ കവര്‍ച്ചാ കേസ്; ബിജെപി പ്രാദേശിക നേതാവ് അറസ്റ്റില്‍ പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങളുടെ ഭൂരഹിത പുനരധിവാസം, ഭവനനിര്‍മാണം എന്നീ പദ്ധതികള്‍ ലൈഫ്മിഷനില്‍ നിന്ന് മാറ്റണമെന്ന് സി.എസ്.ഡി.എസ്: തുക വർധിപ്പിക്കണമെന്നും ആവശ്യം.