play-sharp-fill
കോട്ടയം ജില്ലയിൽ നാളെ (15/ 05/2024) അയർകുന്നം, കുമരകം, മീനടം ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

കോട്ടയം ജില്ലയിൽ നാളെ (15/ 05/2024) അയർകുന്നം, കുമരകം, മീനടം ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

സ്വന്തം ലേഖകൻ

കോട്ടയം: ജില്ലയിൽ (15/05/2024) നാളെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ


അയർകുന്നം സെക്ഷൻ പരിധിയിലെ വെട്ടുവേലി പള്ളി,താളി കല്ല്,എളപ്പാനി,മണ്ണൂർപ്പള്ളി,മണൽ,മറ്റക്കര എന്നീ ഭാഗങ്ങളിൽ നാളെ (15/05/24) രാവിലെ 9 മുതൽ 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുറിച്ചി സെക്ഷന്റെ പരിധിയിൽ വരുന്ന പി പി ചെറിയാൻ, കളമ്പാട്ടുചിറ, St marys, നാഷണൽ റബ്ബർ, മോമോ റബ്ബർ, CK baby, CK baby HT, റെനോ കമ്പനി എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ നാളെ 15/05/2024 ന് രാവിലെ 9:30 മുതൽ വൈകിട്ട് 5:30 വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്.

മണർകാട് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന വട്ടവേലി, ഞാറയ്ക്കൽ, പൊൻ പള്ളി ട്രാൻസ്ഫോമറുകളുടെ പരിധിയിൽ നാളെ (15.05.24) ഭാഗികമായി വൈദ്യുതി മുടങ്ങും.

തെങ്ങണാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പ്ലാസിഡ്, ആറ്റുവാക്കേരി,രക്ഷാഭവൻ , കാണിക്ക മണ്ഡപം , അൽഫോൻസ, തൊമ്മച്ചൻ മുക്ക്, ഇല്ലത്തുപടി, വടക്കേക്കര ടെബിൾ, വള്ളത്തോൾ, കുട്ടിച്ചൻ , എന്നീ ട്രാൻസ്‌ഫോർമറുകളിൽ നാളെ (15 -05-24)രാവിലെ 9:30 മുതൽ 5:30വരെ വൈദ്യുതി മുടങ്ങും.

കുമരകം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന RARS, ഹരികണ്ടമംഗലം 1&2, കരീമടം എന്നി ട്രാൻസ്‌ഫോർമറുകളുടെ പരിധിയിൽ നാളെ ( 15/05/2024) രാവിലെ 9 മണി മുതൽ 5 മണി വരെ വൈദ്യുതി മുടങ്ങും.

കൂരോപ്പട സെക്ഷൻ പരിധിയിൽ ചോലപള്ളി കമ്പനി, കളപ്പുരയ്ക്കൽപ്പടി, മൂലേപീടിക, അരീപറമ്പ് അമ്പലം, മിനി ഇൻഡസ്ട്രിയൽ ഏരിയ, ഹോമിയോ റോഡ് ഭാഗങ്ങളിൽ നാളെ (15/05/2024) രാവിലെ 9:30 മുതൽ ഉച്ചയ്ക്ക് 1:00 മണി വരെ വൈദ്യുതി മുടങ്ങും.

മീനടം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിലുള്ള പുളിഞ്ചോട്, ദയറ ട്രാൻസ്ഫോർമറുകളിൽ നാളെ(15/05/24) 9:30 മുതൽ 5:30 വരെ വൈദ്യുതി മുടങ്ങും.