കോട്ടയം പൂഞ്ഞാറിൽ പാറമടക്കുളത്തില്‍ കുളിക്കാൻ ഇറങ്ങിയ യുവാവ് മുങ്ങിമരിച്ചു
കോട്ടയം: പൂഞ്ഞാര്‍ കുന്നോന്നിയില്‍ പാറമടക്കുളത്തില്‍ യുവാവ് മുങ്ങിമരിച്ചു. ചോലത്തടം സ്വദേശി രഞ്ജിത് രാമകൃഷ്ണനാണ് മരിച്ചത്.
റബര്‍ ടാപ്പിങ് തൊഴിലാളിയായ രഞ്ജിത് കുളിക്കാനായി ഇറങ്ങിയപ്പോഴായിരുന്നു അപകടം.
ഈരാറ്റുപേട്ട ഫയര്‍ഫോഴ്‌സ് യൂണിറ്റ് സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്തു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0