കോട്ടയം പനച്ചിക്കാട് നിന്നും കാണാതായ പന്ത്രണ്ടുവയസുകാരനെ ചങ്ങനാശേരിയിൽ നിന്നും കണ്ടെത്തി
കോട്ടയം: പനച്ചിക്കാടുനിന്ന് കാണാതായ പന്ത്രണ്ടുകാരനെ ചങ്ങനാശ്ശേരിയിൽ നിന്നും കണ്ടെത്തി. ഇന്നലെ 5 മണിക്ക് ട്യൂഷന് പോയ കുഴിമറ്റം നെടുംചിറ ഹൗസ് അഭിനവി(12)നെയാണ് പന്ത്രCd’ണിയോടെ ചങ്ങനാശ്ശേരി ബസ് സ്റ്റാൻഡിൽ നിന്നും കണ്ടെത്തുകയായിരുന്നു.
കുഴിമറ്റം നെടുംചിറ ഹൗസ് അഭിനവി(12)നെയാണ് കാണാതായത്.
വീട്ടുകാർ വഴക്ക് പറഞ്ഞതിനെത്തുടർന്ന് വീട് വിട്ടിറങ്ങിയതായിരുന്നു വിദ്യാർത്ഥി.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0