play-sharp-fill
കോട്ടയം പാമ്പാടി ഗവണ്‍മെന്റ് ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ ട്രേഡ്‌സ്മാന്‍ ഒഴിവ്; ഇന്റര്‍വ്യൂ ഓഗസ്റ്റ് നാലിന് സ്‌കൂള്‍ ഓഫീസില്‍; വിശദവിവരങ്ങൾ അറിയാം….

കോട്ടയം പാമ്പാടി ഗവണ്‍മെന്റ് ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ ട്രേഡ്‌സ്മാന്‍ ഒഴിവ്; ഇന്റര്‍വ്യൂ ഓഗസ്റ്റ് നാലിന് സ്‌കൂള്‍ ഓഫീസില്‍; വിശദവിവരങ്ങൾ അറിയാം….

സ്വന്തം ലേഖിക

കോട്ടയം: പാമ്പാടി ഗവണ്‍മെന്റ് ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ ട്രേഡ്‌സ്മാൻ(ഇലക്‌ട്രിക്കല്‍, ടര്‍ണിംഗ്) തസ്തികകളിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ താത്കാലിക നിയമനം നടത്തുന്നതിനുള്ള ഇന്റര്‍വ്യൂ ഓഗസ്റ്റ് നാലിന് സ്‌കൂള്‍ ഓഫീസില്‍ നടക്കും.

ബന്ധപ്പെട്ട ട്രേഡില്‍ ടി.എച്ച്‌.എസ്.എല്‍.സി./ ഐ.ടി.ഐ.യാണ് യോഗ്യത.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

താത്പര്യമുള്ളവര്‍ ബന്ധപ്പെട്ട രേഖകള്‍ സഹിതം രാവിലെ 10ന് എത്തണം.

വിശദവിവരത്തിന് ഫോണ്‍: 0481 2507556, 9400006469.