play-sharp-fill
കോട്ടയം പാലായിൽ കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം; ഓട്ടോറിക്ഷാ ഡ്രൈവർക്ക് ദാരുണാന്ത്യം

കോട്ടയം പാലായിൽ കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം; ഓട്ടോറിക്ഷാ ഡ്രൈവർക്ക് ദാരുണാന്ത്യം

സ്വന്തം ലേഖകൻ

കോട്ടയം: പാലാ പൈക പാമ്പോലിയിൽ കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഓട്ടേറിക്ഷ ഡ്രൈവർക്ക് ദാരുണാന്ത്യം.

മീനച്ചിൽ പാലാക്കാട് പന്തലാനിക്കൽ കുഞ്ഞായി എന്നറിയപെടുന്ന ജോസഫ് പി.ജെയാണ് മരിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇടിയെ തുടർന്ന് ഓട്ടോറിക്ഷയിൽ നിന്നും ജോസഫ് റോഡിലേക്ക് തെറിച്ച് വീണു.

ഉടൻ തന്നെ നാട്ടുകാർ ചേർന്ന് ചേർപ്പുങ്കലിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.