play-sharp-fill
ഹൃദയാഘാതം ; കോട്ടയം കീഴ്ക്കുന്ന് സ്വദേശി ദുബൈയില്‍ നിര്യാതനായി

ഹൃദയാഘാതം ; കോട്ടയം കീഴ്ക്കുന്ന് സ്വദേശി ദുബൈയില്‍ നിര്യാതനായി

സ്വന്തം ലേഖകൻ

ദുബൈ: മലയാളി യുവാവ് ദുബൈയില്‍ മരിച്ചു. കോട്ടയം കീഴ്ക്കുന്നു താന്നിക്കല്‍ ടിപി ജോർജിൻറെ മകൻ ആഷിൻ ടി ജോർജ് ആണ് ദുബൈ റാഷിദ്‌ ഹോസ്പിറ്റലില്‍ ഹൃദയാഘാതം മൂലം മരിച്ചത്.

ഭാര്യ: ശില്പ ആഷിൻ (സ്റ്റാഫ്‌ നഴ്സ് ഇന്ത്യൻ മിലിറ്ററി). സാമൂഹിക പ്രവർത്തകനായ നിഹാസ് തിരുവനന്തപുരത്തിൻറെ നേതൃത്വത്തില്‍ നിയമപരമായ നടപടിക്രമങ്ങള്‍ പൂർത്തിയാക്കിയശേഷം മൃതശരീരം ജന്മനാട്ടിലേക്ക് എത്തിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group