ആക്രി ചലഞ്ചിലൂടെലഭിച്ച തുകക്ക് മൊബൈൽ ഫോണുകൾ നൽകി ‘യൂത്ത് കോൺഗ്രസ്’
സ്വന്തം ലേഖകൻ
കോട്ടയം: നാട്ടകം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ആക്രി ചലഞ്ചിലൂടെ ലഭിച്ച തുകക്ക് ഓൺലൈൻ പഠന സൗഹര്യം ഇല്ലാത്ത അഞ്ചു കുട്ടികൾക്ക് മൊബൈൽ ഫോണുകൾ നൽകി.
യൂത്ത് കോൺഗ്രസ് നാട്ടകം മണ്ഡലം പ്രസിഡന്റ് ആൽബിൻ തോമസ് യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉത്ഘാടനം ചെയ്തു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
നഗരസഭ ചെയർപേഴ്‌സൺ ബിൻസി സെബാസ്റ്റ്യൻ, ജില്ല പഞ്ചായത്ത് അംഗം പി.കെ വൈശാഖ്, യൂത്ത് കോൺഗ്രസ് കോട്ടയം നിയോജക മണ്ഡലം പ്രസിഡന്റ രാഹുൽ മറിയപ്പള്ളി,ഉണ്ണി തിരുമേനി, അരുൺ മാർക്കോസ് മാടപ്പാട്ട്, അനീഷ് വരമ്പിനകം വിമൽജിത്, അഭിഷേക്, നിധിൻ മാത്യു കുര്യൻ, വിവേക്, അമൽ അജി, വിനീത, ദീപു, റാഫി, സഞ്ചോസ്, കെ ബി കണ്ണൻ എന്നിവർ പങ്കെടുത്തു.
Third Eye News Live
0