play-sharp-fill
കോട്ടയം എം ഇ എസ് ഗോൾഡൻ ജൂബിലീ കോളേജിൽ മാനേജ്മെൻ്റ് സീറ്റ് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു

കോട്ടയം എം ഇ എസ് ഗോൾഡൻ ജൂബിലീ കോളേജിൽ മാനേജ്മെൻ്റ് സീറ്റ് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു

തേർഡ് ഐ ബ്യുറോ

_കോട്ടയം: ബി കോം ഫിനാൻസ് & ടാക്സ്, ബി കോം കോ – ഓപ്പറേഷൻ, ബി കോം കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, ബി സി എ, ബി ബി എ* തുടങ്ങിയ കോഴ്സുകളിലേക്കുള്ള മനേജ്മെൻ്റ് സീറ്റ് അഡ്മിഷനാണ് ആരംഭിച്ചിരിക്കുന്നത്._


_ഉയർന്ന പ്ലേസ്മെൻ്റ് , LOGISTICS, SAP, BIG DATA തുടങ്ങിയ വിവിധ തരം ad-on കോഴ്സുകൾ, സ്കോളർഷിപ് , കോട്ടയം , ആലപ്പുഴ ഭാഗങ്ങളിൽ നിന്നും ബസ് സൗകര്യം, പഠനത്തിൽ പിന്നോക്കം നിൽക്കുന്ന വിദ്യാർഥികൾക്ക് സ്പെഷ്യൽ കോച്ചിംഗ് തുടങ്ങിയ സേവനങ്ങൾ കോളജിൽ നിന്നും നൽകുന്നു_

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

*_അഡ്മിഷൻ സേവനങ്ങൾക്കായി ബന്ധപ്പെടുക : 9746484555,7511184170_*