കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന രോഗിയും കൂട്ടിരിപ്പുകാരും ലിഫ്റ്റില്‍ കുടുങ്ങി
സ്വന്തം ലേഖകൻ
ഗാന്ധിനഗര്‍: കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന രോഗിയും കൂട്ടിരിപ്പുകാരും ലിഫ്റ്റില്‍ കുടുങ്ങി.
കടുത്തുരുത്തി പെരുവ കാരിക്കോട് സ്വദേശിയായ എബി തോമസ് (40) കൂട്ടിരിപ്പുകാരായ ജോമോന്, ഷിനോ എന്നിവരാണ് ലിഫ്റ്റില്‍ കുടുങ്ങിയത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇന്നലെ പുലര്‍ച്ചെ നാലിന് ഒൻപതാം വാര്‍ഡിന് സമീപമുള്ള ലിഫ്റ്റിലാണ് ഇവര്‍ കുടുങ്ങിയത്. ഒരു മണിക്കൂറോളം കുടുങ്ങിക്കിടന്ന ഇവരെ, ലിഫ്റ്റ് ടെക്നീഷ്യന്മാരും, കോട്ടയത്തുനിന്നെത്തിയ ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥരും ചേര്‍ന്ന് ലിഫ്റ്റ് പൊളിച്ചാണ് പുറത്തിറക്കിയത്.
Third Eye News Live
0