കോട്ടയത്ത് വിൽപ്പനയ്ക്കായി കൊണ്ടുവന്ന എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ; പിടിയിലായത് കാരാപ്പുഴ സ്വദേശി; 40 ഗ്രാം എംഡിഎംഎയും പിടിച്ചെടുത്തു
സ്വന്തം ലേഖിക
കോട്ടയം: കോട്ടയത്ത് വിൽപ്പനയ്ക്കായി കൊണ്ടുവന്ന എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ.
കാരാപ്പുഴ സ്വദേശിയായ ഗോകുൽ സുരേഷിനെയാണ് കോട്ടയം വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളിൽ നിന്നും 40 ഗ്രാം എംഡിഎംഎയും പിടിച്ചെടുത്തു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക്കിന്റെ ലഹരി വിരുദ്ധ സംഘവും കോട്ടയം വെസ്റ്റ് എസ്ഐ ടി.ശ്രീജിത്ത്, എസ് എച്ച് ഒ കെ.ആർ പ്രശാന്ത്കുമാറും സംഘവും ചേർന്നാണ് പ്രതിയെ പിടികൂടിയത്.
Third Eye News Live
0