കോട്ടയം മാങ്ങാനം എസ്.എൻ.ഡി.പി ക്ഷേത്രത്തിനു സമീപം ഭീതി പരത്തി മൂർഖൻ പാമ്പ്; മഴവെള്ളപാച്ചിലിൽ ഒഴുകിയെത്തിയത് രണ്ട് പാമ്പുകൾ; കണ്ടെത്തിയത് ഒരു മൂർഖനെ; ഭീതിയിൽ ജനം; വീഡിയോ കാണാം

കോട്ടയം മാങ്ങാനം എസ്.എൻ.ഡി.പി ക്ഷേത്രത്തിനു സമീപം ഭീതി പരത്തി മൂർഖൻ പാമ്പ്; മഴവെള്ളപാച്ചിലിൽ ഒഴുകിയെത്തിയത് രണ്ട് പാമ്പുകൾ; കണ്ടെത്തിയത് ഒരു മൂർഖനെ; ഭീതിയിൽ ജനം; വീഡിയോ കാണാം

സ്വന്തം ലേഖകൻ

കോട്ടയം: മാങ്ങാനം എസ്.എൻ.ഡി.പി ക്ഷേത്രത്തിനു സമീപം ആളൊഴിഞ്ഞ പറമ്പിൽ മഴവെള്ളപ്പാച്ചിലിൽ ഒഴുകിയെത്തി മൂർഖൻ പാമ്പ്.


ഇന്ന് രാവിലെയാണ് സംഭവം. റോഡിലൂടെ നടന്ന് വന്ന ലോട്ടറി വില്പനക്കാരനാണ് പാമ്പിനെ ആദ്യമായി കണ്ടത്. രണ്ടു പാമ്പുകളാണ് ഒഴുകി വന്നതെന്ന് പ്രദേശവാസിയായ ഇദ്ദേഹം പറയുന്നു. എന്നാൽ ഇപ്പോൾ ഒന്നിനെ മാത്രമാണ് കാണാൻ കഴിഞ്ഞത്.

നിരവധി വീടുകളും, ക്ഷേത്രവും ഉൾപ്പെടെ ജനവേസ മേഖലയാണ് ഇവിടം. രണ്ടു പാമ്പുകളിൽ ഒന്നിനെ മാത്രമാണ് കണ്ടെത്താൻ കഴിഞ്ഞത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജനവാസേ മേഖലയിൽ മൂർഖനെ കണ്ടതോടെ പ്രദേശവാസികൾ ഭീതിയിലായിരിക്കുകയാണ്.