കോട്ടയം മണർകാട് ബാർ ഹോട്ടലിനു മുന്നിൽ കൂട്ടത്തല്ല്; ​ഗൂ​ഗിൾ പേ ബില്ലടയ്ക്കുന്നത് സംബന്ധിച്ച തർക്കമാണ് കൂട്ടത്തല്ലിലവസാനിച്ചത്; മദ്യപിക്കാനെത്തിയവരും ജീവനക്കാരും തമ്മിലുള്ള സംഘട്ടനത്തിൽ പരാതി ലഭിക്കാത്തതിനാൽ കേസെടുത്തിട്ടില്ലെന്ന് പൊലീസ്

കോട്ടയം: മണർകാട് ബാർ ഹോട്ടലിനുമുന്നിൽ കൂട്ടത്തല്ല്. മദ്യപിക്കാനെത്തിയവരും ജീവനക്കാരും തമ്മിലാണ് തല്ലുണ്ടായത്.

ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവം. ഗൂ​ഗിൽ പേ ബില്ല് അടയ്ക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് അക്രമത്തിൽ കലാശിച്ചത്.

ആർക്കും പരാതിയില്ലെന്നും കേസെടുത്തിട്ടില്ലെന്നും മണർകാട് പൊലീസ് പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group