കോട്ടയം വേഴപ്ര ഇൻ ലോഡ്ജിംഗ് & ടൂറിസ്റ്റ് ഹോം ഉടമ എ .ജി . ഗോകുൽദാസ് നിര്യാതനായി

കോട്ടയം വേഴപ്ര ഇൻ ലോഡ്ജിംഗ് & ടൂറിസ്റ്റ് ഹോം ഉടമ എ .ജി . ഗോകുൽദാസ് നിര്യാതനായി

സ്വന്തം ലേഖകൻ

കോട്ടയം: കോട്ടയം വേഴപ്ര ഇൻ ലോഡ്ജിംഗ് & ടൂറിസ്റ്റ് ഹോം ഉടമ എ .ജി . ഗോകുൽദാസ്(80- ) നിര്യാതനായി. എൻജീനീയർ കം റെയിൽവേ കോൺട്രാക്ടർ ആയിരുന്നു.

28.6.2022 വൈകുന്നേരം കോട്ടയത്ത് നിന്നും കൊല്ലത്തേക്കുള്ള ട്രയിൻ യാത്രാ മദ്ധ്യേ ഹൃദയാഘാതം അനുഭവപ്പെട്ടതിനെ തുടർന്നു മരണപ്പെടുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയം പാർലമെന്റിൽ നിന്നുള്ള മുൻ എംപിയും എംഎൽഎയും ആയിരുന്ന പരേതയായ അഡ്വ. ദേവകി ഗോപിദാസിന്റെയും കുട്ടനാട് വേഴപ്ര ഗോപീദാസിന്റെയും മകനാണ്.