തലശേരിയിൽ നിന്ന് കോട്ടയത്തേയ്ക്കുളള ട്രെയിൻ യാത്രയ്ക്കിടെ ഹൃദയാഘാതം; കെഎസ്ആർടിസി ക്ലസ്റ്റർ ഓഫിസർ മരിച്ചു

തലശേരിയിൽ നിന്ന് കോട്ടയത്തേയ്ക്കുളള ട്രെയിൻ യാത്രയ്ക്കിടെ ഹൃദയാഘാതം; കെഎസ്ആർടിസി ക്ലസ്റ്റർ ഓഫിസർ മരിച്ചു

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: ട്രെയിനിൽ വച്ച് ഹൃദയാഘാതമുണ്ടായി കോട്ടയം കെഎസ്ആർടിസി ക്ലസ്റ്റർ ഓഫിസർ ഡിടിഒ കെ.അജി നിര്യാതനായി.

കണ്ണൂർ തലശ്ശേരിയിൽ നിന്നും കോട്ടയത്തേക്കുള്ള യാത്രയ്ക്കിടെ ട്രെയിനിൽ കുഴഞ്ഞു വീണു .

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു മൃതദേഹം തലശേരിയിലെ ആശുപത്രി മോർച്ചറിയിൽ.