കിംസ്ഹെൽത്ത് ആശുപത്രിയിൽ സെപ്റ്റംബർ 29ന്  സൗജന്യ കാർഡിയോളജി ഡോക്ടർ കൺസൽറ്റേഷൻ; വിശദവിവരങ്ങൾ അറിയാം….

കിംസ്ഹെൽത്ത് ആശുപത്രിയിൽ സെപ്റ്റംബർ 29ന് സൗജന്യ കാർഡിയോളജി ഡോക്ടർ കൺസൽറ്റേഷൻ; വിശദവിവരങ്ങൾ അറിയാം….

കോട്ടയം: കോട്ടയം കിംസ്ഹെൽത്ത് ആശുപത്രിയിൽ സെപ്റ്റംബർ 29ന് ലോക ഹൃദയ ദിനം പ്രമാണിച്ച് സൗജന്യ ഡോക്ടർ കൺസൽറ്റേഷൻ ഒരുക്കുന്നു.
സാമൂഹിക പ്രതിബന്ധതയുടെ ഭാഗമായി കാർഡിയോളജി വിഭാഗത്തിലെ വിദഗ്ദ്ധ ഡോക്ടറുടെ നേതൃത്വത്തിലാണ് സൗജന്യ ക്യാമ്പ്.

രാവിലെ 10 മുതൽ 4 മണി വരെ സൗജന്യ ECG ടെസ്റ്റ്‌ ഉം ഒരുക്കിയിട്ടുണ്ട്. ഇതു കൂടാതെ ലാബ്, റേഡിയോളജി, ECHO, TMT സേവനങ്ങൾക്ക് പ്രത്യേകം ഇളവുകളും ആശുപത്രിയിൽ ഒരുക്കിയിട്ടുണ്ട്.

കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനുമായി വിളിക്കും : 04812941000,9072726190

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group