കോട്ടയം ജില്ലയിലെ കണ്ടെയ്ൻമെന്റ് സോണുകൾ പ്രഖ്യാപിച്ചു

കോട്ടയം ജില്ലയിലെ കണ്ടെയ്ൻമെന്റ് സോണുകൾ പ്രഖ്യാപിച്ചു

സ്വന്തം ലേഖകൻ

കോട്ടയം: ജില്ലയിലെ കണ്ടെയ്ൻമെന്റ് സോണുകൾ ജില്ലാ ഭരണകൂടം പ്രഖ്യാപിച്ചു. ചങ്ങനാശേരി മുനിസിപ്പാലിറ്റിയിലെ 32-ാം വാർഡും, ഉദയനാപുരം ഗ്രാമപഞ്ചായത്തിലെ 13-ാം വാർഡും കണ്ടെയ്ൻമെന്റ് സോണുകളായി പ്രഖ്യാപിച്ച് കോട്ടയം ജില്ലാ കളക്ടർ എം. അഞ്ജന ഉത്തരവായി.

ചങ്ങനാശേരി മുനിസിപ്പാലിറ്റിയിലെ -29, 13 വാർഡുകളും മുളക്കുളം പഞ്ചായത്തിലെ 16 -ാം വാർഡും പട്ടികയിൽനിന്ന് ഒഴിവാക്കി. നിലവിൽ 29 തദ്ദേശഭരണ സ്ഥാപനങ്ങളിലായി 48 കണ്ടെയ്ൻമെന്റ് സോണുകളാണുള്ളത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പട്ടിക ചുവടെ(തദ്ദേശ സ്ഥാപനം, വാർഡ് എന്ന ക്രമത്തിൽ)

മുനിസിപ്പാലിറ്റികൾ

1.കോട്ടയം – 5, 9, 51, 40, 42, 25, 33

2. ചങ്ങനാശേരി – 33

3. ഈരാറ്റുപേട്ട – 22, 26, 1, 21, 23

4. ഏറ്റുമാനൂർ – 4, 6, 7

5. വൈക്കം – 24, 25

ഗ്രാമപഞ്ചായത്തുകൾ
=======

6. എരുമേലി- 12

7. വാഴപ്പള്ളി- 5

8. കങ്ങഴ – 11

9. അയർക്കുന്നം-15

10. ഉദയനാപുരം-5, 13

11. മാടപ്പളളി – 14, 18

12. തൃക്കൊടിത്താനം – 15

13. വാകത്താനം -13, 5

14. വെള്ളൂർ – 16

15. അതിരമ്പുഴ – 14

16. പാറത്തോട് – 10

17. എലിക്കുളം – 11

18. പായിപ്പാട് – 8, 9

19. ടി.വി. പുരം -6, 13

20. പള്ളിക്കത്തോട് – 11

21. വിജയപുരം – 12

22. മുണ്ടക്കയം-5

23. ഞീഴൂർ-12

24. ചിറക്കടവ്-2

25. തലയാഴം-1

26. പാമ്പാടി-20,13

27. കടുത്തുരുത്തി – 14

28. രാമപുരം – 4

29. ഭരണങ്ങാനം-13