കോട്ടയം നീണ്ടൂർ കൈപ്പുഴ കവലയിൽ സ്വകാര്യ പുരയിടത്തിലെ കിണറ്റിൽ അജ്ഞാത മൃതദേഹം കണ്ടെത്തി
സ്വന്തം ലേഖകൻ
കോട്ടയം: നീണ്ടൂർ കൈപ്പുഴ കവലയിൽ സ്വകാര്യ പുരയിടത്തിലെ കിണറ്റിൽ അജ്ഞാത മൃതദേഹം. മരിച്ചയാളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്മായിട്ടില്ല.
സ്ഥലമുടമ കിണറിന്റെ വല മാറിക്കിടക്കുന്നത് കണ്ട് വന്ന നോക്കിയപ്പോഴാണ് കിണറിനുള്ളിൽ മൃതദേഹം കണ്ടെത്തിയത്. ഏറ്റുമാനൂർ പൊലിസെത്തി സ്ഥലത്തെത്തി മൃതദേഹം പുറത്തെടുക്കാനുള്ള നടപടികൾ സ്വീകരിച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0