കോട്ടയം ജില്ലയിലെ ട്രാഫിക്ക് പോലീസുകാർക്ക് സൗജന്യ ശബ്ദപരിശോധന ക്യാമ്പുമായി ശബ്ദ ഹിയറിംഗ് എയ്ഡ് സെൻ്റർ എൽഎൽപി
സ്വന്തം ലേഖകൻ
കോട്ടയം: ജില്ലയിലെ ട്രാഫിക്ക് പോലീസുകാർക്കായി ശബ്ദ ഹിയറിംഗ് എയ്ഡ് സെൻ്റർ എൽ എൽ പി (Shabdha Hearing Aid Center LLP) നടത്തുന്ന ഒരാഴ്ച നീളുന്ന സൗജന്യ ശബ്ദപരിശോധന ക്യാമ്പ് കോട്ടയം കഞ്ഞിക്കുഴി ബ്രാഞ്ചിൽ വെച്ച് കോട്ടയം ഡിവൈഎസ്പി ജെ. സന്തോഷ് കുമാർ ഉല്‍ഘാടനം ചെയ്തു.
ഡോ. ബിബിൻ (Laproscopic Surgeon & IMA President, Kottayam, ഡോ. രാജേഷ് കുമാർ (MS ENT_Surgeon), മാത്യു മാത്യു (Director, Shabdha Clinic), കോട്ടയം ട്രാഫിക്ക് പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ ഹരിഹരകുമാർ, പി ആർ ഒ സിബി ജോസഫ് തുടങ്ങിയവരും നിരവധി പൊലീസുകാരും ചടങ്ങിൽ പങ്കെടുത്തു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0