കോട്ടയം വടവാതൂരിൽ ഡംപിംഗ് യാർഡിൽ തീപിടുത്തം

കോട്ടയം വടവാതൂരിൽ ഡംപിംഗ് യാർഡിൽ തീപിടുത്തം

സ്വന്തം ലേഖകൻ

കോട്ടയം: വടവാതൂരിലെ ഡംപിംഗ് യാർഡിൽ തീപിടുത്തം

ഫയർഫോഴ്സ് എത്തി തീ അണയ്ക്കാൻ ശ്രമമാരംഭിച്ചു. തീപിടുത്തത്തിൻ്റെ കാരണം വ്യക്തമല്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group