play-sharp-fill
കോട്ടയത്തിന് സമീപം പരുത്തുംപാറയിൽ ആനയിടഞ്ഞു; പരുത്തുംപാറ പഞ്ചായത്ത് ഓഫീസിന് സമീപത്ത് വച്ച് ഇടഞ്ഞ പിടിയാനയെ തളയ്ക്കാൻ ശ്രമം തുടരുന്നു

കോട്ടയത്തിന് സമീപം പരുത്തുംപാറയിൽ ആനയിടഞ്ഞു; പരുത്തുംപാറ പഞ്ചായത്ത് ഓഫീസിന് സമീപത്ത് വച്ച് ഇടഞ്ഞ പിടിയാനയെ തളയ്ക്കാൻ ശ്രമം തുടരുന്നു

സ്വന്തം ലേഖകൻ

കോട്ടയം: ചിങ്ങവനം പരുത്തുംപാറയിൽ ആനയിടഞ്ഞു. വ്യാഴാഴ്ച രാവിലെ 11.30 ഓടെയാണ് ആനയാണ് പരുത്തുംപാറയിൽ പഞ്ചായത്ത് ഓഫീസിന് സമീപത്ത് വച്ച് ഇടഞ്ഞത്.

നെല്ലിക്കൽ ഭാഗത്തേക്ക് ഓടിയ ആനയെ തളയ്ക്കാൻ ശ്രമം തുടരുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്തോ കണ്ട് ഭയന്നാണ് ആന ഇടഞ്ഞതെന്നാണ് ലഭിക്കുന്ന സൂചന.

സംഭവം അറിഞ്ഞ് ചിങ്ങവനം പൊലീസ് സ്ഥലത്ത് എത്തിയിട്ടുണ്ട്.