play-sharp-fill
കോട്ടയം ജില്ലയിൽ നാളെ (30.10.2022) കൂരോപ്പട, അതിരമ്പുഴ, തെങ്ങണാ ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

കോട്ടയം ജില്ലയിൽ നാളെ (30.10.2022) കൂരോപ്പട, അതിരമ്പുഴ, തെങ്ങണാ ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

സ്വന്തം ലേഖിക

കോട്ടയം: ജില്ലയിൽ നാളെ (30.10.2022) കൂരോപ്പട, അതിരമ്പുഴ, തെങ്ങണാ ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

1. കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന കൂരോപ്പട കവല, അമ്പലപ്പടി, തോണിപ്പാറ, കിസാൻ കവല, ചെന്നാമറ്റം,അരീപ്പറമ്പ്, മിനി ഇൻഡസ്ട്രിയൽ ഏരിയ, ചോലപള്ളി കമ്പനി, കളപ്പുരയ്ക്കൽപ്പടി, മൂലേപ്പീടിക, മുക്കട ,മഞ്ഞാമറ്റം ഭാഗങ്ങളിൽ ഭാഗീകമായി വൈദ്യുതി മുടങ്ങും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2. തെങ്ങണാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന വേരൂർ, ഇൻഡസ്, ടവർ, കണ്ണോട്ട, പയ്യമ്പള്ളി, വില്ലേജ്, മെഡിക്കൽ മിഷൻ, മുല്ലശേരി എന്നീ ട്രാൻസ്‌ഫോർമറുകളിൽ രാവിലെ 9 മണി മുതൽ വൈകുനേരം 5 മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്.

3.അതിരമ്പുഴ സെക്ഷൻ ഓഫീസിന്റെ കോട്ടമുറി, പമ്പ്ഹൗസ്, കാരീസ്ഭവൻ, കോലടി, പാലച്ചുവട്, തച്ചിലേട്ട് റോഡ്, ആനമല, ഐക്കരകുന്ന് എന്നീ ട്രാൻസ്‌ഫോർമറുകളുടെ പരിധിയിൽ രാവിലെ 8.30 മുതൽ 5.30 മണി വരെ വൈദ്യുതി മുടങ്ങും.

4. തെങ്ങണാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന. ചീരഞ്ചിറ no 1, ചീരഞ്ചിറ no 2, കുളങ്ങരപ്പടി, മാവേലിപ്പാടം, എടത്തറകടവ് എന്നീ ട്രാൻസ്‌ഫോർമറുകളിൽ രാവിലെ 9 മുതൽ 2 മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്.