കോട്ടയം ജില്ലയിൽ നാളെ (14 – 01- 2024) നാട്ടകം, ചങ്ങനാശ്ശേരി ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
കോട്ടയം: ജില്ലയിൽ നാളെ (14 – 01- 2024) നാട്ടകം, ചങ്ങനാശ്ശേരി ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
1. നാട്ടകം സെക്ഷന്റെ പരിധിയിൽ വരുന്ന മുളങ്കുഴ ,കാവനപ്പാറ പോളിടെക്നിക് എന്നീ ട്രാൻസ്ഫോമറുകളിൽ നാളെ രാവിലെ 9 മുതൽ ഉച്ച കഴിഞ്ഞ് 3മണി വൈദ്യുതി മുടങ്ങും
2. ചങ്ങനാശ്ശേരി ഇല : സെക്ഷന്റെ പരിധിയിൽ വരുന്ന ഈസ്റ്റ് വെസ്റ്റ് . മാക്സ് , കാവാലം നഗർ, ഇടി മണ്ണിക്കൽ ,സംഗീത , ഐശ്വര്യാ , മാലി, വാണി , ട്രെന്റ്സ്, ഡോക്ടേഴ്സ് ടവർ, മാരുതി, പഞ്ചവടി , ഡി വിഷൻ ഓഫീസ്, കെ എസ്സ് ആർ ടി സി എന്നീ ട്രാൻസ്ഫോർമറുകളിൽ 8 മണി മുതൽ 5 മണി വരെ വൈദ്യുതി മുടങ്ങും
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
3. അയർകുന്നം സെക്ഷൻ പരിധിയിൽ രാവിലെ 11 മണി മുതൽ 5 വരെ അയർകുന്നം ടൗൺ വാഴേപ്പടി,പഞ്ചായത്ത് ഓഫീസ് എന്നീ ഭാഗങ്ങളിൽ വൈദ്യുതി മുടങ്ങും.
Third Eye News Live
0