കോട്ടയം ജില്ലയിൽ നാളെ (19-05-2022) കുറിച്ചി, പൂഞ്ഞാർ, അയ്മനം ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
സ്വന്തം ലേഖിക
കോട്ടയം: ജില്ലയിൽ നാളെ (19-05-2022) കുറിച്ചി, പൂഞ്ഞാർ, അയ്മനം ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
1. കുറിച്ചി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന കാവനാടി, കൂമ്പാടി,ബധനി SNDP, ബധനി, കനകകുന്ന്, എ. വി. എച്ച്. എസ്, റിസേർച്ച് No1, റിസേർച്ച് No.2, ഈസ്റ്റ് വെസ്റ്റ്, തുരുത്തിപ്പള്ളി പള്ളാത്ര ഐസ് പ്ലാന്റ്, രാജാ സ്കൂൾ എന്നീ ട്രാൻസ്‌ഫോർമറുകളിൽ രാവിലെ 9 മുതൽ 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
Whatsapp Group 1 | Whatsapp Group 2 |Telegram Group
2. പൂഞ്ഞാർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ HT ടച്ചിങ് വർക്ക് ഉള്ളതിനാൽ ഉദയഗിരി, കൈപ്പള്ളി, ഇടമല, ഇടമല ടവർ
എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ 8.30 മുതൽ 4 വരെ വൈദ്യുതി മുടങ്ങുന്നതാണ്.
3. അയ്മനം ഇലക്ട്രിക്കൽ സെക്ഷൻ്റെ കീഴിലുള്ള പൊൻമല, അംമ്പൂരം, ട്രാൻഫോർമറുകളുടെ കീഴിലുള്ള പ്രദേശങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ ഭാഗീകമായി വൈദ്യുതി മുടങ്ങും.
4. അയ്മനം സെക്ഷന് കീഴിലുള്ള കല്ലുമട, കുഴിത്താർ, വില്ലേജ്, പരിപ്പ് 900, vodaphone പരിപ്പ്, കുഴിവേലിപ്പാടി, കാരാമ എന്നീ കീഴിലുള്ള പ്രദേശങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ ഭാഗീയമായി വൈദ്യുതി മുടങ്ങും.
5. അതിരമ്പുഴ സെക്ഷൻ ഓഫീസിന്റെ ത്യക്കേൽ ടെമ്പിൾ ട്രാൻസ്ഫോർമറിന്റെ പരിധിയിൽ രാവിലെ 9.30 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
6. കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന മറ്റപ്പള്ളി, മഞ്ഞാമറ്റം, കണിപറമ്പ്, ചാത്തൻപാറ , കൂവപൊയ്ക, എരുത്തു പുഴ , മൂങ്ങാക്കുഴി, പുലിക്കുന്ന്,മാടപ്പാട്, ശാന്തിഗിരി , കാരിമല, അച്ചൻപടി ഭാഗങ്ങളിൽ രാവിലെ 9 മുതൽ 5.30 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
7 രാമപുരം – ഇലക്ടിക്കൽ സെക്ഷന്റെ പരിധിയിൽ ബുധനാഴ്ച രാവിലെ 8 മണി മുതൽ12 മണി വരെ 110 K.V. യുടെ പണി പാലാ സബ്ബ് സ്റ്റേഷനിൽ നടക്കുന്നതിനാൽ ഭാഗികമായി വൈദ്യുതി മുടങ്ങും കൂടാതെ പള്ളിയാമ്പുറം താമ്മത്ത് എന്നീ സ്ഥലങ്ങളിലും രാവിലെ 8-30 മുതൽ 5-30 വരെ വൈദ്യുതി മുടങ്ങും.