കോട്ടയം ജില്ലയിൽ നാളെ (23-06-2023) പള്ളം, പൈക, മണർകാട് ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

കോട്ടയം ജില്ലയിൽ നാളെ (23-06-2023) പള്ളം, പൈക, മണർകാട് ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

സ്വന്തം ലേഖിക

കോട്ടയം: ജില്ലയിൽ നാളെ (23-06-2023) പള്ളം, പൈക, മണർകാട് ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

1.പള്ളം ഇലക്ട്രിക്കൽ സെക്ഷനിലെ പന്നിമറ്റം Jn., പന്നിമറ്റം FCI, അലിൻഡ്, ആസാദ് ഫുഡ്, ചോഴിയക്കാട്, ഓട്ടക്കാഞ്ഞിരം, ഐമാൻ എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ രാവിലെ 9 മുതൽ വൈകുന്നേരം 5 മണി വരെ ഭാഗീകമായി വൈദ്യുതി മുടങ്ങും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2. പൈക സെക്ഷൻ പരിധിയിൽ വരുന്ന മല്ലികശ്ശേരി, മല്ലികശ്ശേരി ടവർ, ഗളെൻറോക്ക് ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ രാവിലെ 8 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും

3. മണർകാട് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന ജാപ്, കണിയാംകുന്ന്, പെരുമാനൂർ കുളം, ശങ്കരശ്ശേരി ട്രാൻസ്ഫോമറുകളിൽ രാവിലെ 9.30 മുതൽ 5 മണി വരെ വൈദ്യുതി മുടങ്ങും

4. നീണ്ടൂർ സെക്ഷൻ പരിധിയിൽ വരുന്ന വാകമുക്ക്, കണിയാംകുന്നു, ഓണംത്തുരുത്, SNDP, ഭാഗങ്ങളിൽ ലൈനിൽ വർക്ക്‌ നടക്കുന്നതിനാൽ രാവിലെ 9 മുതൽ 5 മണി വരെ ഈ ഭാഗങ്ങളിൽ വൈദ്യുതി മുടങ്ങും

5. അയ്മനം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലുള്ള തൊണ്ട ബ്രാൽ, ഈനേഴം, കോട്ട മല, മൂലക്കാട്ട് എന്നിവിടങ്ങളിൽ 9 മണി മുതൽ വൈകുന്നേരം 5.30 മണി വരെ വൈദ്യുതി ഭാഗികമായി മുടങ്ങും.

6. തീക്കോയ്‌ സെക്ഷൻ പരിധിയിൽ മലമേൽ, തുമ്പശ്ശേരി ട്രാൻസ്‌ഫോർമറിൽ രാവിലെ 8-30 മുതൽ 5 മണി വരെ സപ്ലെ ഭാഗികമായി മുടങ്ങുന്നതാണ്

7. പാലാ ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന KSRTC, ഹോളി ഫാമിലി, ചെത്തിമറ്റം, മൂന്നാനി, കൊച്ചി ടപ്പാടി ,കവീക്കുന്ന്, ചീരാംകുഴി ,മുണ്ടുപാലം, നെല്ലിത്താനം, ജനതാ നഗർ എന്നീ സ്ഥലങ്ങളിൽ രാവിലെ 9 മുതൽ 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും

8. പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന റബർ ബോർഡ് ,റബ്ബർ ബോർഡ് കോട്ടേഴ്സ്, റബർ ബോർഡ് ട്രെയിനിങ് സെൻറർ, കേന്ദ്ര വിദ്യാലയം, ചൂരക്കുറ്റി , ആറാട്ട് ചിറ റബ്ബർ ബോർഡ് ലാബ് ,എന്നീ ട്രാൻസ്ഫോർമറകളിൽ രാവിലെ 9 മുതൽ വൈകുന്നേരം 5 മണിരെ വൈദ്യുതി മുടങ്ങും