play-sharp-fill
കോട്ടയം ജില്ലയിൽ നാളെ (19-06-2023) പള്ളം, മീനടം, പൈക ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

കോട്ടയം ജില്ലയിൽ നാളെ (19-06-2023) പള്ളം, മീനടം, പൈക ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

സ്വന്തം ലേഖിക

കോട്ടയം: ജില്ലയിൽ നാളെ (19-06-2023) പള്ളം, മീനടം, പൈക ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ


1.പള്ളം ഇലക്ട്രിക്കൽ സെക്ഷനിലെ flora tech, Alexo, നിർമ്മിതി കോളനി, Speachly എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ രാവിലെ 9 മുതൽ വൈകുന്നേരം 5 മണി വരെ ഭാഗീകമായി വൈദ്യുതി മുടങ്ങും

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2. മീനടം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിലുള്ള തകിടി, പയ്യപ്പാടി, തോട്ടയ്ക്കാട്, പുളിക്കപ്പടവ്, അമ്പലക്കവല, വട്ടോലി,രാജമറ്റം, നെടുമറ്റം മാടത്താനി, കുരുവിക്കാട്, കൊല്ലംപറമ്പ്, കുന്നത്തുപടി,ചേലമറ്റംപടി ഭാഗങ്ങളിൽ 9:30 മുതൽ 5:30 വരെ വൈദ്യുതി മുടങ്ങും

3. പൈക ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ മല്ലികശ്ശേരി, മല്ലികശ്ശേരി ടവർ,ഗ്ലെൻറോക്ക് ട്രാൻസ്ഫോർമർ ഭാഗങ്ങളിൽ രാവിലെ 9.30 മുതൽ വൈകിട്ട് 6 വരെ വൈദ്യുതി മുടങ്ങും

4. അയ്മനം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലുള്ള തൂക്കുപാലം, താഴത്തങ്ങാടി , കുമ്മനം എന്നീ ഭാഗങ്ങളിൽ രാവിലെ 9 മണി മുതൽ വൈകുന്നേരം 5.30 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

5.പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന സെൻ്റ് തോമസ് റോഡ്, ഫയർസ്റ്റേഷൻ, പയപ്പാർ, പോളിടെക്നിക്ക്, മുണ്ടാങ്കൽ , ഞൊണ്ടിമാക്കൽ, ചെത്തിമറ്റം, മൂന്നാനി, ഹോളി ഫാമിലി എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും

6. കോട്ടയം ഈസ്റ്റ് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന അശ്വതിപുരം, സബ് സ്റ്റേഷൻ എന്നീ ഭാഗങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും.

7. പൂഞ്ഞാർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ LT ടച്ചിങ് വർക്ക്‌ ഉള്ളതിനാൽ മുതു കോര ട്രാൻസ് ഫോർമറിന്റെ കീഴിൽ 8.30 മുതൽ 5 വരെ ഭാഗീകമായി വൈദ്യുതി മുടങ്ങുന്നതാണ് .

8 പന്തളം ഭാഗത്തേക്കു പോയ പിക്കപ് വാന്‍ ഇടിച്ചു 11 കെവി ലൈനിന്റെ വൈദ്യുതി തൂണാണ് ഒടിഞ്ഞത്. അപകടത്തിനിടയാക്കിയ വാഹനം നിര്‍ത്താതെ ഓടിച്ചു പോയി. ശബ്ദം കേട്ടു പുറത്തിറങ്ങിയ സമീപവാസികള്‍ക്കും കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസില്‍ നിന്നിറങ്ങിയ ജീവനക്കാര്‍ക്കും യാത്രക്കാര്‍ക്കുമാണു ഷോക്കേറ്റത്.