കോട്ടയം ജില്ലയിൽ നാളെ അതിരമ്പുഴ, കുറിച്ചി, രാമപുരം ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
സ്വന്തം ലേഖിക
കോട്ടയം: ജില്ലയിൽ നാളെ അതിരമ്പുഴ, കുറിച്ചി, രാമപുരം ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
1.അതിരമ്പുഴ സെക്ഷൻ ഓഫീസിന്റെ മണ്ണാർകുന്ന് ട്രാൻസ്ഫോർമറിന്റെ പരിധിയിൽ രാവിലെ വൈദ്യുതി 9.30 മുതൽ 5.30 വരെ മുടങ്ങും.
Whatsapp Group 1 | Whatsapp Group 2 |Telegram Group
2. കുറിച്ചി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന മഴുവഞ്ചേരി ട്രാൻസ്‌ഫോർമറിൽ രാവിലെ 9 മുതൽ 5 വരെയും മീശമുക്ക്, നടപ്പുറം, അമ്മാനി എന്നീ ട്രാൻസ്‌ഫോർമറിൽ ഭാഗികമായും വൈദ്യുതി മുടങ്ങും.
3.രാമപുരം – ഇലട്രിക്കൽ സെക്ഷന്റെ കീഴിൽ രാവിലെ 8: 30 മുതൽ 5:30 വരെ വലവൂർ സിമന്റ് ഗോഡൗൺ ട്രാൻസ്‌ഫോർമറിന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും.
4. ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ കെ ഫോണിന്റെ വർക് ഉള്ളതിനാൽ മറ്റക്കാട്, വഞ്ചാങ്കൽ ട്രാൻസ്‌ഫോർമറുകളുടെ പരിധിയിൽ 9 മുതൽ 1.30 വരെയും കടുവമുഴി ഭാഗത്ത് 2 മുതൽ 5.30 വരെയും LT ലൈനിൽ ടച്ചിങ് ക്ലീയറൻസ് നടക്കുന്നതിനാൽ പട്ടികുന്ന്പാറ, ഇടമറുക് ട്രാൻസ്‌ഫോർമറുകളുടെ പരിധിയിൽ 8.30 മുതൽ 5 വരെയും വൈദ്യുതി മുടങ്ങുന്നതാണ്.
5. തെങ്ങണാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന തൂമ്പുങ്കൽ, കരിക്കണ്ടം, പൂവത്തുമൂട്, കിങ്‌സ്, N E S Block എന്നീ ട്രാൻസ്‌ഫോർമറുകളിൽ രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും.
6. തെങ്ങണാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പെരുമ്പനച്ചി, അലുമിനിയം, വെരൂർ, വലിയകുളം, കണ്ണോട്ട,പയ്യമ്പള്ളി, വില്ലേജ് തെങ്ങണാ, മെഡിക്കൽ മിഷൻ, മുല്ലശേരി എന്നീ ട്രാൻസ്‌ഫോർമറുകളിൽ രാവിലെ 9 മണി മുതൽ വൈദ്യുതി ഭാഗികമായി മുടങ്ങും.
7. പള്ളിക്കത്തോട് ഇലക്ട്രിക്കൽ സെക്ഷൻ. പരിധിയിൽ. ലൈനിൽ വർക്ക് നടക്കുന്നതിനാൽ പാട്ടുപാറ, കുറുകൂടി midas എന്നീ ഭാഗങ്ങളിൽ 9 മുതൽ 5 വരെ ഇലക്ട്രിസിറ്റി മുടങ്ങുന്നതായിരിക്കും.
8.പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന വടയാറ്റ്, പുതിയകാവ്, പഞ്ഞിക്കുന്നേൽ, കുളം കണ്ടം ടവ്വർ എന്നീ ട്രാൻസ്ഫോർമറിൻ്റെ ഭാഗങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി ഭാഗികമായി മുടങ്ങും.
9. പള്ളം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിലുള്ള നീലംചിറ, മലങ്കര ,അക്കളം, ഇല്ലിമൂട് എന്നി ഭാഗങ്ങളിൽ രാവിലെ 9.30 മുതൽ 5 മണി വരെ ഭാഗികമായി വൈദ്യുതി മുടക്ക മുണ്ടാകുന്നതായിരിക്കും.