കോട്ടയം ജില്ലയിൽ നാളെ (18-11-2022) കുറിച്ചി, അതിരമ്പുഴ, രാമപുരം ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

കോട്ടയം ജില്ലയിൽ നാളെ (18-11-2022) കുറിച്ചി, അതിരമ്പുഴ, രാമപുരം ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

സ്വന്തം ലേഖിക

കോട്ടയം: ജില്ലയിൽ നാളെ (18-11-2022) കുറിച്ചി, അതിരമ്പുഴ, രാമപുരം ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

1. കുറിച്ചി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന അഞ്ചൽകുറ്റി No.1, അഞ്ചൽകുറ്റി No.2, ചിറവംമുട്ടം മുട്ടത്തുപടി എന്നീ ട്രാൻസ്‌ഫോർമറുകളിൽ രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2. അതിരമ്പുഴ സെക്ഷൻ ഓഫീസിന്റെ മാർക്കറ്റ് – മുല്ലയ്ക്കൽ – പനയത്തി റോഡിൽ രാവിലെ 9.30 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും.

3. രാമപുരം ഇലട്രിക്കൽ സെക്ഷന്റെ കീഴിൽ രാവിലെ 8.30 മുതൽ 5. 30 വരെ ഇടനാട് സ്കൂൾ, വലവൂർ സിമന്റ്‌ ഗോഡൗൺ , താമരക്കാട് പള്ളി, താമരക്കാട് ഷാപ്പ് എന്നി ട്രാൻസ്‌ഫോർമറിന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും

4. അയ്മനം ഇലക്ട്രിക്കൽ സെക്ഷന്റെ കീഴിലുള്ള അഞ്ചേരി, പാണ്ഡവം, ഏനാദി, BTS താഴത്തങ്ങാടി, താഴത്തങ്ങാടി no.1, തൂക്കുപാലം, അംമ്പൂരം, പൊൻമല എന്നീ ട്രാൻഫോർമറുകളുടെ പരിധിയിലുള്ള പ്രദേശങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ ഭാഗീകമായി വൈദ്യുതി മുടങ്ങും.

5. പൈക ഇലക്ട്രിക്കൽ സെക്ഷന് കീഴിൽ വരുന്ന മകളെ പീടിക മുകളെ പീടിക ഭാഗത്ത് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.

6. ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ LT ടച്ചിങ്‌ വർക്ക്‌ ഉള്ളതിനാൽ 8.30 മുതൽ 4 വരെ വാകക്കാട്, അഞ്ചുമല എന്നീ ഭാഗങ്ങളിൽ ഭാഗീകമായി വൈദ്യുതി മുടങ്ങുന്നതാണ്.

7. പാലാ ഇലക്ടിക്കൽ സെക്ഷൻ്റെ പരിധിയിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ അൽഫോൻസാ കോളേജ്, കയ്യാലക്കകം, കൊട്ടാരമറ്റം, വെള്ളാപ്പാട് ,ഗവ: അശുപത്രി , കുരിശുപള്ളി കവല, സ്റ്റേഡിയം ജംഗ്ഷൻ, കട്ടക്കയം റോഡ് എന്നിവിടങ്ങളിൽ ഭാഗികമായി വൈദ്യുതി മുടങ്ങും.