കോട്ടയം ജില്ലയിൽ നാളെ (20/08/2023) ചങ്ങനാശ്ശേരി, പാമ്പാടി, രാമപുരം, നാട്ടകം ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

കോട്ടയം ജില്ലയിൽ നാളെ (20/08/2023) ചങ്ങനാശ്ശേരി, പാമ്പാടി, രാമപുരം, നാട്ടകം ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

സ്വന്തം ലേഖകൻ

കോട്ടയം: ജില്ലയിൽ ഓ​ഗസ്റ്റ് 18 വെള്ളിയാഴ്ച നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

1, ചങ്ങനാശ്ശേരി ഇല: സെക്ഷന്റെ പരിധിയിൽ വരുന്ന പോപ്പുലർ ട്രാൻസ്ഫോർമറിൽ നാളെ രാവിലെ 9 മുതൽ 2 വരെയും ഹോസ്പിറ്റൽ ട്രാൻസ്ഫോർമറിൽ രാവിലെ 9 മുതൽ 5 വരെ ഭാഗികമായും വൈദ്യുതി മുടങ്ങും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2, പാമ്പാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ നാളെ പാമ്പാടി ടൗൺ, കാളച്ചന്ത, ആശുപത്രി പ്പടി, ആലാംപള്ളി, ഇലക്കൊടിഞ്ഞി, കുറിയന്നൂർ ക്കുന്ന് എന്നിവടങ്ങളിൽ രാവിലെ 8:00 മുതൽ വൈകിട്ട് ആറു വരെ വൈദ്യുതി മുടങ്ങും.

3, രാമപുരം – ഇലട്രിക്കൽ സെക്ഷന്റെ കീഴിൽ ഞായറാഴ്ച (20/08/2023) രാവിലെ 09: 00 AM മുതൽ 5:30 PM വരെ ആറാട്ടുപ്പുഴ,കാന്റീൻ,മാംമ്പറമ്പ് ഫാക്ടറി,രാമപുരം Hospital, കീലത്ത് Road,കുന്നപ്പള്ളി,രാമപുരം കോളേജ്,മേനംപറമ്പ്,മുല്ലമറ്റം,നെല്ലിയാനിക്കുന്ന്, പാലവേലി, തമാത്ത്, പള്ളിയമ്പുറം,പിഴക്, പിഴക് ടവർ,പോലീസ് സ്റ്റേഷൻ, രാമപുരം ബസ് സ്റ്റാൻഡ്,രാമപുരം പള്ളി,രാമപുരം പഞ്ചായത്ത്‌, രാമപുരം ടൗൺ,രാമപുരം സ്കൂൾ,വരവുകാല, വെള്ളിലപ്പള്ളി പാലം എന്നി ട്രാൻസ്‌ഫോർമറിന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും.

4, നാട്ടകം സെക്ഷൻ്റെ പരിധിയിൽ മണിപ്പുഴ, കണ്ണൻകര , മൂലേടം മേൽപ്പാലം, എന്നീ പ്രദേശങ്ങളിൽ നാളെ രാവിലെ 09:00 മുതൽ വൈന്നേരം 05:00 വരെ വൈദ്യുതി മുടങ്ങും.

5, പാമ്പാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ നാളെ 20/08/2023- ന് പാമ്പാടി ടൗൺ, കാളച്ചന്ത,വട്ടമലപ്പടി ആശുപത്രിപ്പടി, ആലാംപള്ളി, ഇലക്കൊടിഞ്ഞി, കുറിയന്നൂർ ക്കുന്ന് എന്നിവടങ്ങളിൽ രാവിലെ 8:00 മുതൽ വൈകിട്ട് ആറു വരെ വൈദ്യുതി മുടങ്ങും.