play-sharp-fill
കോട്ടയം ജില്ലയിൽ നാളെ (05/11/2022) ചങ്ങനാശ്ശേരി, കടുത്തുരുത്തി, അതിരമ്പുഴം, രാമപുരം ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

കോട്ടയം ജില്ലയിൽ നാളെ (05/11/2022) ചങ്ങനാശ്ശേരി, കടുത്തുരുത്തി, അതിരമ്പുഴം, രാമപുരം ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

കോട്ടയം: ജില്ലയിൽ നവംബർ 5 ശനിയാഴ്ച നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

1) ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന വെട്ടിത്തുരുത്ത് , എല്ലുകുഴി , പണ്ടകശ്ശാലക്കടവ് , വണ്ടിപ്പേട്ട എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 08:30 മുതൽ വൈകിട്ട് 06:00 മണി വരെയും ക്രൈസ്റ്റ് നഗർ , പട്ടിത്താനം , പാലാക്കുന്നേൽ , ഹിദായത്ത് എന്നീ ട്രാൻസ്ഫോർമറുകളിൽ ഭാഗികമായും വൈദ്യുതി മുടങ്ങും .

2) കല്ലറ സബ്‌സ്റ്റേഷനിലെ പുത്തൻപള്ളി, കല്ലറ ടൌൺ, വെച്ചൂർ എന്നീ ഫീഡറുകളുടെ പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ രാവിലെ 9 മണി മുതൽ 5 മണി വരെ വൈദ്യുതി മുടങ്ങും

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

3) കടുത്തുരുത്തി സബ്‌സ്റ്റേഷനിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ കടുത്തുരുത്തി ടൗൺ, ആയാംകുടി എന്നീ ഫീഡറുകളുടെ പരിധിയിൽ വരുന്ന സ്ഥലങ്ങളിൽ 05/11/2022 (ശനിയാഴ്ച ) രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും

4)അതിരമ്പുഴ സെക്ഷൻ ഓഫീസിന്റെ പനയത്തി, പി എച്ച് സി എന്നീ ട്രാൻസ്‌ഫോർമറുകളുടെ പരിധിയിൽ 05.11.2022 ശനിയാഴ്ച വൈദ്യുതി രാവിലെ 9.30 മുതൽ 6.00 മണി വരെ മുടങ്ങും.

5) രാമപുരം – ഇലട്രിക്കൽ സെക്ഷന്റെ കീഴിയിൽ നെച്ചിപുഴൂർ – വെള്ളപ്പുര റൂട്ടിൽ വഴിയിലൂടെ പുതിയതായി പണി കഴിഞ്ഞ 11 KV ലൈനിലൂടെ വൈദ്യുതി പ്രവഹിക്കുന്നതാണ് . രാമപുരം – ഇലട്രിക്കൽ സെക്ഷന്റെ കീഴിൽ രാവിലെ 8.00 മുതൽ 5. 30 വരെ നെച്ചിപുഴൂർ , വെള്ളപ്പുര എന്നി ട്രാൻസ്‌ഫോർമറിന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും