കോട്ടയം ജില്ലയിൽ നാളെ ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
സ്വന്തം ലേഖിക
കോട്ടയം: ജില്ലയിൽ നാളെ ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും.
കോട്ടയം സെൻട്രൽ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പഴയ പോലീസ് സ്റ്റേഷൻ, തിരുനക്കര, പടിഞ്ഞാറെ നട, തെക്കും ഗോപുരം, വായസ്കര, പാലാമ്പടം, വാഴേമഠം, മിനി സിവിൽ സ്റ്റേഷൻ, ആർ എസ് പി, യൂണിയൻ ക്ലബ്, കുരിശു പള്ളി എന്നീ ഭാഗങ്ങളിൽ നാളെ രാവിലെ എഴ് മുതൽ വൈകുന്നേരം നാല് വരെ വൈദ്യുതി മുടങ്ങും.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
വാർഷിക അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ മാർച്ച് 14 തിങ്കളാഴ്ച പകൽ 8.30 മുതൽ വൈകിട്ട് 5 വരെ കഞ്ഞിക്കുഴി സബ്സ്റ്റേഷനിൽ നിന്നും വൈദ്യതി വിതരണം ഭാഗികമായി തടസപ്പെടും.
Third Eye News Live
0