കോട്ടയം ജില്ലയിൽ നാളെ (29.2.2024) ഈരാറ്റുപേട്ട, വാകത്താനം, കുറിച്ചി ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
കോട്ടയം: ജില്ലയിൽ നാളെ (29.2.2024) ഈരാറ്റുപേട്ട, വാകത്താനം, കുറിച്ചി ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
കോട്ടയം ഈസ്റ്റ് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ തുണ്ടം, കോട്ടെക്സ്, മുരിങ്ങോട്ടുപടി, മാലി, പൂഴിത്തറപ്പടി, മിഡാസ്, പാറമ്പുഴ ഹെൽത്ത്, മോസ്കോ എന്നീ ഭാഗങ്ങളിൽ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും
ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ LT ടച്ചിംഗ് ക്ലിയറൻസ് ഉള്ളതിനാൽ 8.30 മുതൽ 5 വരെ കോസ് വേ, മാർക്കറ്റ്റോഡ് , തോട്ട്മുക്ക്, അൽമനാർ സ്കൂൾ, മീനച്ചിൽ പ്ലൈവുഡ്, കളത്തൂകടവ്, വലിയമംഗലം എന്നീ ഭാഗങ്ങളിൽ ഭാഗികമായി വൈദ്യുതി മുടങ്ങും.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കെ സ് ഇ ബി വാകത്താനം ഇലക്ട്രിക്കൽ സെക്ഷന് കീഴിലുളള പാറപ്പാട്ടുപടി ട്രാൻസ്‌ഫോർമർ പരിധിയിൽ രാവിലെ 9 മണി മുതൽ ഉച്ചക്ക് 1 മണി വരെയും, പരിപാലന ട്രാൻസ്‌ഫോർമർ പരിധിയിൽ ഉച്ചക്ക് 2 മണി മുതൽ വൈകുന്നേരം 5 മണി വരെയും വൈദ്യുതി മുടങ്ങും
കുറിച്ചി ഇലട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന കുറിച്ചി out post, കാലായിപ്പടി, മിശുക്ക്, നടപ്പുറം, അമ്മാനി, മന്ദിരം, പള്ളാത്ര മുക്ക് , ഇടനാട്ടുപടി, മഴുവൻ ഞ്ചേരി എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9:30 മുതൽ വൈകുന്നേരം 5:30 വരെ വൈദ്യുതി മുടങ്ങുന്നതാണ്
തെങ്ങണാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന താരാപ്പടി ട്രാൻസ്‌ഫോർമറിൽ 9 മുതൽ 5 വരെയും വില്ലേജ് ഓഫീസ് ട്രാൻസ്ഫോർമറിൽ 2മുതൽ 5 വരെയും വൈദ്യുതി മുടങ്ങും
കുമരകം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ബസാർ, മാരുതി എന്നീ ട്രാൻസ്‌ഫോർമറുകളുടെ പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ രാവിലെ 9 മണി മുതൽ 5 മണി വരെ വൈദ്യുതി മുടങ്ങും
ഇലക്ട്രിക്കൽ സെക്ഷൻ പള്ളിക്കത്തോടിന്റെ പരിധിയിൽ HT touching എടുക്കുന്നതിനാൽ 9 മുതൽ 2 വരെ വെറുങ്കൾ പാറ വെങ്ങാനത് വയൽ, മക്കനപാലം വയലുംക്കൽ പടി എന്നിഭാഗങ്ങളിൽ വൈദ്യുതി ഭാഗികമായി മുടങ്ങുന്നതായിരികും
ചേലിക്കുഴി, മറ്റപ്പള്ളി, വട്ടക്കാവ്, തെക്കുംതല എന്നിഭാഗങ്ങളിൽ 2 മുതൽ 5 വരെ വൈദ്യുതി ഭാഗികമായി മുടങ്ങുന്നതായിരിക്കും
പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന കണ്ണംകുളങ്ങര ട്രാൻസ്ഫോർമർ ഏരിയയിൽ രാവിലെ 9 മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും