കോട്ടയം ജില്ലയിൽ നാളെ (22-05-2022) ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

കോട്ടയം ജില്ലയിൽ നാളെ (22-05-2022) ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

സ്വന്തം ലേഖകൻ

കോട്ടയം: ജില്ലയിൽ നാളെ (22-05-2022) ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും.

കുറവിലങ്ങാട് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ഞരളംകുളം, നസ്രത്ത്ഹിൽ, ശാലോം നഗർ, കാളിയാർ തോട്ടം, തോട്ടുവ, ജയഗിരി, കുറവിലങ്ങാട് ടൗൺ, പള്ളി കവല, ഗവൺമെന്റ് ഹോസ്പിറ്റൽ, ചിറയ്ക്കൽ, ക്ളാരറ്റ്ഭവൻ എന്നീ ഭാഗങ്ങളിൽ ഞായറാഴ്ച രാവിലെ 5 മണി മുതൽ വൈകുന്നേരം 9 മണി വരെ വൈദ്യുതി മുടങ്ങും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഗാന്ധിനഗർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മുടിയൂർക്കര, മെഡിക്കൽ കോളേജ് ബസ് സ്റ്റാൻഡ്, ഉറുമ്പും കുഴി ഭാഗങ്ങളിൽ നാളെ രാവിലെ 9 മണി മുതൽ വൈകുന്നേരം 5 വരെ വൈദ്യുതി മുടങ്ങും.

കോട്ടയം സെൻട്രൽ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കെ കെ Road, ഗുഡ് ഷെപ്പേർഡ് റോഡ്, മനോരമ എന്നീ ഭാഗങ്ങളിൽ രാവിലെ ഒൻപത് മണി മുതൽ വൈകുന്നേരം അഞ്ച് മണിവരെ വൈദ്യുതി മുടങ്ങും.