play-sharp-fill
കോട്ടയം സൂര്യകാലടി മനയ്ക്ക് സമീപം മീനച്ചിലാറ്റിൽ ചാടിയയാളുടെ മൃതദേഹം കണ്ടെത്തി; ആറ്റിൽ ചാടിയത് മലയാള മനോരമ ജീവനക്കാരൻ

കോട്ടയം സൂര്യകാലടി മനയ്ക്ക് സമീപം മീനച്ചിലാറ്റിൽ ചാടിയയാളുടെ മൃതദേഹം കണ്ടെത്തി; ആറ്റിൽ ചാടിയത് മലയാള മനോരമ ജീവനക്കാരൻ

കോട്ടയം : സൂര്യകാലടി മനയ്ക്ക് സമീപം മീനച്ചിലാറ്റിൽ ചാടിയ മലയാള മനോരമയിലെ ജീവനക്കാരന്റെ മൃതദേഹം കണ്ടെത്തി.

നട്ടാശ്ശേരി ഗോകുലം വീട്ടിൽ ബഹുലേയൻ നായരുടെ മൃതദേഹമാണ് മൂന്ന് മണിക്കൂറിന്റെ തിരച്ചിലിന് ശേഷം കണ്ടെത്തിയത്.

അഗ്നിരക്ഷാ സേനായും ഗാന്ധിനഗർ പൊലീസും സ്ഥലത്ത് എത്തിയിരുന്നു.
ബാഹുലേയൻ നായരുടെ മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേയ്ക്ക് മാറ്റി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group