കോട്ടയം താഴത്തങ്ങാടിയിൽ നിന്നും കാണാതായ ഓട്ടോ ഡ്രൈവറുടെ മൃതദേഹം കോടിമത കൊടൂരാറ്റിൽ നിന്നും കണ്ടെത്തി
സ്വന്തം ലേഖകൻ
കോട്ടയം: കോട്ടയം താഴത്തങ്ങാടിയിൽ നിന്നും കാണാതായ ഓട്ടോ ഡ്രൈവറുടെ മൃതദേഹം കണ്ടെത്തി.
താഴത്തങ്ങാടി സ്വദേശി റെജി വി.കെ ( കൊച്ചു മോൻ – 58 ) യുടെ മൃതദേഹമാണ് കണ്ടെത്തിയത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
കോടിമത കൊടൂരാറ്റിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.
തുടർന്ന് ചിങ്ങവനം പോലീസ് സ്ഥലത്തെത്തി മൃതദേഹം ജില്ലാ ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
ബന്ധുക്കൾ എത്തി മൃതദേഹം തിരിച്ചറിഞ്ഞു.
Third Eye News Live
0