ജില്ലയിൽ 560 പേർക്ക് കോവിഡ്;പേർക്കു രോഗമുക്തി
സ്വന്തം ലേഖകൻ
കോട്ടയം: ജില്ലയിൽ 560 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 547 പേർക്കു സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ ഒരു ആരോഗ്യപ്രവർത്തകയുമുൾപ്പെടുന്നു. സംസ്ഥാനത്തിനു പുറത്തുനിന്ന് എത്തിയ 13 പേർ രോഗബാധിതരായി. 600 പേർ രോഗമുക്തരായി. 5031 പരിശോധനാഫലങ്ങളാണു ലഭിച്ചത്.
രോഗം ബാധിച്ചവരിൽ 244 പുരുഷൻമാരും 227 സ്ത്രീകളും 89 കുട്ടികളും ഉൾപ്പെടുന്നു. 60 വയസിനു മുകളിലുള്ള 99 പേർക്കു കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
നിലവിൽ 5151 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 328450 കോവിഡ് ബാധിതരായി. 320870 പേർ രോഗമുക്തി നേടി. ജില്ലയിൽ ആകെ 26238 പേർ ക്വാറന്റയിനിൽ കഴിയുന്നുണ്ട്.
രോഗം ബാധിച്ചവരുടെ തദ്ദേശഭരണസ്ഥാപനാടിസ്ഥാനത്തിലുള്ള വിവരം ചുവടെ:
Whatsapp Group 1 | Whatsapp Group 2 |Telegram Group
കോട്ടയം-35
രാമപുരം-28
മുത്തോലി-25
എരുമേലി-19
ചങ്ങനാശേരി-18
എലിക്കുളം-17
ഭരണങ്ങാനം-16
ചിറക്കടവ്, കൂട്ടിക്കൽ-14
പാലാ, വാഴൂർ, അകലക്കുന്നം-13
തൃക്കൊടിത്താനം,-12
ഉഴവൂർ, മീനച്ചിൽ-11
കടപ്ലാമറ്റം,കുറിച്ചി-10
വൈക്കം, കടനാട്, കാഞ്ഞിരപ്പള്ളി, വിജയപുരം, കടുത്തുരുത്തി-9
ചെമ്പ്, വാഴപ്പള്ളി, വാകത്താനം, നെടുംകുന്നം, മരങ്ങാട്ടുപിള്ളി, പാറത്തോട്-8
കരൂർ, മാടപ്പള്ളി, പായിപ്പാട്, മീനടം, വെളിയന്നൂർ, കറുകച്ചാൽ, വെള്ളൂർ, പൂഞ്ഞാർ, ആർപ്പൂക്കര, ഞീഴൂർ-7
പനച്ചിക്കാട്, അയ്മനം, കങ്ങഴ, മുണ്ടക്കയം, കുറവിലങ്ങാട്-6
കാണക്കാരി, വെള്ളാവൂർ, പുതുപ്പള്ളി, തലപ്പലം, കൂരോപ്പട, തിടനാട്, ടിവി പുരം-5
മറവന്തുരുത്ത്, വെച്ചൂർ, മണിമല, ഉദയനാപുരം-4
അയർക്കുന്നം, ഏറ്റുമാനൂർ, കിടങ്ങൂർ, കൊഴുവനാൽ, പള്ളിക്കത്തോട്-3
കോരുത്തോട്, പാമ്പാടി, തലയാഴം, കുമരകം, തലയോലപ്പറമ്പ്, ഈരാറ്റുപേട്ട, തിരുവാർപ്പ്-2
മുളക്കുളം, അതിരമ്പുഴ, പൂഞ്ഞാർ തെക്കേക്കര, മാഞ്ഞൂർ, നീണ്ടൂർ, മേലുകാവ്, കല്ലറ, തീക്കോയി-1