
സ്വന്തം ലേഖകൻ
കോട്ടയം: നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ നടപടി വേണമെന്ന് സിപിഐ കോട്ടയം മണ്ഡലം സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
കോട്ടയം നഗരത്തിലെ ഗതാഗത കുരുക്കിന് പരിഹാരം കാണുന്നതിന് എം സി റോഡിന് സമാന്തരമായി കോടിമതയിൽ നിന്നും നാഗമ്പടത്തേക്ക് എലിവേറ്റഡ് ഹൈവേ നിർമ്മിക്കണമെന്നും കോടിമതയിൽ നിന്നും ആരംഭിച്ച് കാരാപ്പുഴ പുത്തനങ്ങാടി വഴി ചാലുകുന്നിലേക്ക് ബൈപാസ് റോഡ് നിർമ്മിക്കണമെന്നും ചിങ്ങവനത്ത് വച്ച് നടക്കുന്ന സിപിഐ മണ്ഡലം സമ്മേളനത്തിൽ മണ്ഡലം അസി.സെക്രട്ടറിയും മുനിസിപ്പൽ കൗൺസിലറുമായ എൻ.എൻ വിനോദ് അവതരിപ്പിച്ച പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു മനോജ് ജോസഫ്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group







