കോട്ടയം ജില്ലയിൽ 2865 പേർക്ക് കൊവിഡ്; 2854 പേർക്കു സമ്പർക്കത്തിലൂടെ രോഗം

കോട്ടയം ജില്ലയിൽ 2865 പേർക്ക് കൊവിഡ്; 2854 പേർക്കു സമ്പർക്കത്തിലൂടെ രോഗം

തേർഡ് ഐ ബ്യൂറോ

കോട്ടയം: ജില്ലയിൽ 2865 പേർക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 2854 പേർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ ഒരു ആരോഗ്യ പ്രവർത്തകനും ഉൾപ്പെടുന്നു.

സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ 11 പേർ രോഗബാധിതരായി. പുതിയതായി 10820 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.ടെസ്റ്റ് പോസിറ്റിവിറ്റി 26.47 ശതമാനമാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രോഗം ബാധിച്ചവരിൽ 1303 പുരുഷൻമാരും 1223 സ്ത്രീകളും 339 കുട്ടികളും ഉൾപ്പെടുന്നു. 60 വയസിനു മുകളിലുള്ള 499 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

3013 പേർ രോഗമുക്തരായി. 15961 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 136976 പേർ കോവിഡ് ബാധിതരായി. 120088 പേർ രോഗമുക്തി നേടി. ജില്ലയിൽ ആകെ 62677 പേർ ക്വാറന്റയിനിൽ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ

കോട്ടയം- 293

ചങ്ങനാശേരി-122

വാഴൂർ-118

ഏറ്റുമാനൂർ-97

രാമപുരം-88

കല്ലറ-86

അയർക്കുന്നം-82

മാഞ്ഞൂർ-75

അകലക്കുന്നം-71

മുണ്ടക്കയം-70

കങ്ങഴ-69

ഞീഴൂർ-64

പുതുപ്പള്ളി-62

ചിറക്കടവ്-56

വാകത്താനം-53

എരുമേലി-51

വൈക്കം-50

പാലാ, തൃക്കൊടിത്താനം-47

ഭരണങ്ങാനം-46

മണർകാട്-45

വാഴപ്പള്ളി-44

കുറിച്ചി-42

കിടങ്ങൂർ-40

പാമ്പാടി-39

കരൂർ, ഈരാറ്റുപേട്ട-38

ആർപ്പൂക്കര-36

വെളിയന്നൂർ, തലയോലപ്പറമ്പ്-35

മാടപ്പള്ളി, അതിരമ്പുഴ-34

അയ്മനം-33

പാറത്തോട്-32

കാഞ്ഞിരപ്പള്ളി-30

കറുകച്ചാൽ, വെച്ചൂർ, ഉദയനാപുരം-29

ചെമ്പ്-27

വെള്ളൂർ-26

മുളക്കുളം, കടുത്തുരുത്തി-25

കൂട്ടിക്കൽ, കുമരകം-24

മീനടം, തിടനാട്, മേലുകാവ്-22

ഉഴവൂർ, വിജയപുരം-21

കാണക്കാരി, മരങ്ങാട്ടുപിള്ളി, മീനച്ചിൽ-19

പനച്ചിക്കാട്, ടി.വി പുരം-18

പായിപ്പാട്, തലയാഴം-16

കടപ്ലാമറ്റം, മറവന്തുരുത്ത്, തിരുവാർപ്പ്-15

കടനാട്, കുറവിലങ്ങാട്, നീണ്ടൂർ-14

പൂഞ്ഞാർ-13

കൂരോപ്പട.മണിമല-11

തീക്കോയി, മുത്തോലി, കോരുത്തോട്, എലിക്കുളം-9

തലപ്പലം, നെടുംകുന്നം-7

കൊഴുവനാൽ-6

തലനാട്, വെള്ളാവൂർ-4

പൂഞ്ഞാർ തെക്കേക്കര, പള്ളിക്കത്തോട്-3