കോവിഡ് വാക്‌സീനേഷൻ; കോട്ടയം ജില്ലയിൽ 93.84 ശതമാനം കുട്ടികളും വാക്‌സീനെടുത്തു

കോവിഡ് വാക്‌സീനേഷൻ; കോട്ടയം ജില്ലയിൽ 93.84 ശതമാനം കുട്ടികളും വാക്‌സീനെടുത്തു

സ്വന്തം ലേഖിക

കോട്ടയം: ജില്ലയിൽ 80,142 കുട്ടികൾ കോവിഡ് വാക്‌സിൻ സ്വീകരിച്ചു.

15 മുതൽ 18 വയസുവരെയുള്ള കുട്ടികളിൽ 93.84 ശതമാനം പേർ വാക്‌സിനെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോവാക്‌സീനാണ് കുട്ടികൾക്ക് നൽകുന്നത്. 15 മുതൽ 17 വയസുവരെയുള്ള 51318 പേരും 17-18 വയസുവരെയുള്ള 23824 പേരും വാക്‌സിനെടുത്തു.