play-sharp-fill
കോട്ടയം നഗരത്തിൽ ഇന്ന് 505 പേർക്ക് കോവിഡ്;  നഗരസഭയിൽ  പതിനഞ്ചിലധികം ജീവനക്കാർക്ക് കോവിഡ്;  നഗരം കടുത്ത ജാഗ്രതയിൽ

കോട്ടയം നഗരത്തിൽ ഇന്ന് 505 പേർക്ക് കോവിഡ്; നഗരസഭയിൽ പതിനഞ്ചിലധികം ജീവനക്കാർക്ക് കോവിഡ്; നഗരം കടുത്ത ജാഗ്രതയിൽ

സ്വന്തം ലേഖകൻ

കോട്ടയം: കോട്ടയം നഗരത്തിൽ കോവിഡ് കുതിച്ചുയരുന്നു. ഇന്ന് 505 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.


കോട്ടയം നഗരസഭയുടെ പ്രധാന ഓഫിസിൽ പതിനഞ്ച് ജീവനക്കാർക്ക് കോവി‍ഡ് സ്ഥിരീകരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പരിശോധനയ്ക്ക് അയച്ചിരിക്കുന്ന നിരവധി സാമ്പിളുകളുടെ ഫലം ഇനിയും പുറത്ത് വരാനുണ്ട്.

എൻജീനിയറിങ്ങിലും, കുടുംബശ്രീയിലും, ജനകീയ ആസുത്രണത്തിലും വ്യാപകമായി കോവിഡ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ന​ഗരസഭ അടയ്ക്കുന്നതിനെക്കുറിച്ചുള്ള തീരുമാനമായിട്ടില്ലായെന്നും പൊതുജനങ്ങൾക്ക് ദോഷകരമല്ലാത്ത തീരുമാനം ഉണ്ടാകുമെന്നും നഗരസഭ അധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ തേർഡ് ഐ ന്യൂസിനോട് പറഞ്ഞു.