play-sharp-fill
കോട്ടയം ജില്ലാകളക്ടറുടെ പേരിൽ വ്യാജ വാട്സ്ആപ്പ് സന്ദേശം.; കുശലാന്വേഷണത്തിൽ ആരംഭിച്ച് ബാങ്ക് അക്കൗണ്ട് അടക്കമുള്ള കാര്യങ്ങളിലേക്ക് സംഭാഷണം വഴിമാറും; തട്ടിപ്പിലകപ്പെടാതെ സൂക്ഷിക്കണമെന്ന് മുന്നറിയിപ്പുമായി ജില്ലാ പൊലീസ് മേധാവി

കോട്ടയം: ജില്ലാ കളക്ടർ ഡോ.പി .കെ ജയശ്രീയുടെ പ്രൊഫൈൽ ചിത്രം ഉപയോഗിച്ച് വ്യാജ വാട്സാപ്പ് സന്ദേശം.

9315539098 എന്ന വ്യാജ നമ്പരിൽ നിന്നുമാണ് വാട്സ്ആപ്പ് സന്ദേശങ്ങൾ വരുന്നത് . ആദ്യം കുശലാന്വേഷണം, പിന്നെ ആമസോൺ പേ ഗിഫ്റ്റ് കാർഡ് അടക്കമുള്ള കാര്യങ്ങളിലേക്ക് സംഭാഷണം വഴിമാറും.

അക്കൗണ്ട് വിവരങ്ങളും ചോദിക്കും. ഇത്തരം തട്ടിപ്പുകളില്‍ നിന്ന് എല്ലാവരും ജാഗ്രത പാലിക്കണമെന്ന് കോട്ടയം ജില്ലാ പോലിസ് മേധാവി കെ കാര്‍ത്തിക്ക് അറിയിച്ചു .

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group