കോട്ടയം കുട്ടികളുടെ ലൈബ്രറിയിൽ വിദ്യാരംഭം ഒക്ടോബർ 13 ന് രാവിലെ 10 മണിക്ക് ആരംഭിക്കും
കോട്ടയം : കുട്ടികളുടെ ലൈബ്രറി ആൻഡ് ജവഹർ ബാലഭവനിൽ നൃത്ത സംഗീത വാദ്യകലാ പരിശീലനത്തിനുള്ള പുതിയ ബാച്ചിന്റെ വിദ്യാരംഭം 13ന് രാവിലെ 10ന്ആരംഭിക്കും.
ശനിയാഴ്ച രാവിലെ കുട്ടികളുടെ കലാപരിപാടികൾ നൃത്തസംഗീതാരാധന, വയലിൻ , തബല, മൃദംഗം, ഓർഗൻ , ഗിറ്റാർ,ശാസ്ത്രീയ സംഗീതം, ലളിതസംഗീതം, ഭരതനാട്യം, ഫോക്ക്ഡാൻസ് & സെമിക്ലാസ്സിക്കൽ ഡാൻസ് , സിനിമാറ്റിക് ഡാൻസ്, ബ്രേക്ക് ഡാൻസ്, യോഗ,കരാട്ടെ, ഡ്രോയിംഗ്, പെയിന്റിംഗ്, സ്പോക്കൺ ഇംഗ്ലീഷ്, മലയാളം,ഹിന്ദി ക്ലാസുകൾ ആരംഭിക്കും.
കുറഞ്ഞ ഫീസിൽ മികച്ച അദ്ധ്യാപക പരിശീലനമായിരിക്കും ഉണ്ടായിരിക്കുക എന്ന് എക്സിക്യൂട്ടീവ് ഡയറക്ടർ വി.ജയകുമാർ അറിയിച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0