കോട്ടയം നഗരസഭയിൽ പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തിൽ നഗരസഭാ ചെയർപേഴ്സണെ തടഞ്ഞുവച്ചിരിക്കുന്നു
സ്വന്തം ലേഖകൻ
കോട്ടയം: കോട്ടയം നഗരസഭയിൽ പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തിൽ നഗരസഭാ ചെയർപേഴ്സണെ തടഞ്ഞുവച്ചിരിക്കുന്നു.
നഗരസഭാ ചെയർപേഴ്സൺ ബിൻസി സെബാസ്റ്റിനെ പ്രതിപക്ഷ നേതാവ് അഡ്വ ഷീജാ അനിലിന്റെ നേതൃത്വത്തിലാണ് കൗൺസിലർമാർ തടഞ്ഞുവച്ചിരിക്കുന്നത്.
ഇടതുപക്ഷ കൗൺസിലർമാർക്കുള്ള പദ്ധതി വിഹിതവിതരണത്തിലുണ്ടായ അപാകതയിലാണ് ചെയർപേഴ്സണെ തടഞ്ഞുവച്ചിരിക്കുന്നത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
പ്രതിപക്ഷമൊന്നടങ്കം ചെയർപേഴ്സണെ അവരുടെ ക്യാബിനുള്ളിലാണ് തടഞ്ഞ് വച്ചിരിക്കുന്നത്. ഭരണപക്ഷ കൗൺസിലർമാർ വാതിലിനു വെളിയിലാണ് നിൽക്കുന്നത്.
Third Eye News Live
0