കോട്ടയം നഗരസഭ 38 ആം വാർഡ് പുത്തൻതോട്ടിൽ ഉപതെരഞ്ഞെടുപ്പ്; എൽഡിഎഫ് സ്ഥാനാർത്ഥിയായി സുകന്യ സന്തോഷ് പത്രിക സമർപ്പിച്ചു
സ്വന്തം ലേഖകൻ
കോട്ടയം: നഗരസഭ 38 ആം വാർഡ് പുത്തൻതോട്ടിൽ ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി സുകന്യ സന്തോഷ് പത്രിക സമർപ്പിച്ചു.
സിപിഐ ജില്ലാ കൗൺസിൽ അംഗവും മുൻസിപ്പൽ കൗൺസിലറുമായ എൻ എൻ വിനോദ്, സിപിഐഎം ലോക്കൽ സെക്രട്ടറി പി പി ജോയ്, നഗരസഭ ഹെൽത്ത് കമ്മറ്റി ചെയർമാൻ ജോസ് പള്ളിക്കുന്നേൽ, സിപിഐ ലോക്കൽ സെക്രട്ടറി രാജീവ് എബ്രഹാം, കൗൺസിലർ ജെയിംസ് പുല്ലാ പറമ്പിൽ കുഞ്ഞുമോൾ ബെന്നി തുടങ്ങിയവർ പങ്കെടുത്തു
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0