കോട്ടയം അയ്മനത്ത് നിരവധി മോഷണം,പിടിച്ചുപറി,ഭവനഭേദനം എന്നീ കേസുകളിൽ ഒളിവിലായിരുന്ന പ്രതിപിടിയിൽ

കോട്ടയം അയ്മനത്ത് നിരവധി മോഷണം,പിടിച്ചുപറി,ഭവനഭേദനം എന്നീ കേസുകളിൽ ഒളിവിലായിരുന്ന പ്രതിപിടിയിൽ

സ്വന്തം ലേഖകൻ

കോട്ടയം: അയ്മനത്ത് നിരവധി മോഷണകേസുകളിൽ പ്രതിയായ യുവാവ് പിടിയൽ. അയ്മനം കുളത്തിൻകരയിൽ വീട്ടിൽ സത്യദാസ് മകൻ സരുൺ സത്യനാണ് അറസ്റ്റിലായത്.

ഭവനഭേദനം,പിടിച്ചുപറി, മോഷണം എന്നീ കേസുകളിൽ ഉൾപ്പെട്ട പ്രതി കുറെ നാളുകളായി ഒളിവിൽ കഴിയുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയം വെസ്റ്റ്‌ എസ്. ഐ ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് അയാളെ പിടികൂടിയത്..