play-sharp-fill
അയ്യപ്പ സേവാ സംഘം കോട്ടയം നട്ടാശ്ശേരി ഗോവിന്ദപുരം ശാഖ പൊതുയോഗവും തിരഞ്ഞെടുപ്പും നടന്നു

അയ്യപ്പ സേവാ സംഘം കോട്ടയം നട്ടാശ്ശേരി ഗോവിന്ദപുരം ശാഖ പൊതുയോഗവും തിരഞ്ഞെടുപ്പും നടന്നു

സ്വന്തം ലേഖകൻ

കോട്ടയം: അയ്യപ്പ സേവാ സംഘം കോട്ടയം നട്ടാശ്ശേരി ഗോവിന്ദപുരം ശാഖ പൊതുയോഗവും തിരഞ്ഞെടുപ്പും നടന്നു.


കോട്ടയം താലൂക്ക് യൂണിയൻ സെക്രട്ടറി എസ് ജയകൃഷ്ണൻ ഉദ്ഘാടനവും, സംഘടനയുടെ സംസ്ഥാന വക്താവ് ജയകുമാർ തിരുനക്കര മുഖ്യ പ്രഭാഷണവും നടത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചികിത്സാ ധനസഹായ വിതരണം വാർഡ് കൗൺസിലർ ഷൈനി ഫിലിപ്പ് നിർവ്വഹിച്ചു. കെ രാജമണി പ്രസിഡന്റും അജയൻ വടക്കത്തുശ്ശേരി സെക്രട്ടറിയുമായി 25 അംഗ ഭരണ സമിതിയെ തെരഞ്ഞെടുത്തു.