കോട്ടയം ഓട്ടോ പാർട്സ് ഡീലേഴ്സ് അസോസിയേഷന്റെ  ജനറൽ ബോഡിയോഗം ഏപ്രിൽ 3ന്

കോട്ടയം ഓട്ടോ പാർട്സ് ഡീലേഴ്സ് അസോസിയേഷന്റെ ജനറൽ ബോഡിയോഗം ഏപ്രിൽ 3ന്

സ്വന്തം ലേഖകൻ

കോട്ടയം: ജില്ലാ ഓട്ടോ പാർട്സ് ഡീലേഴ്സ് അസോസിയേഷന്റെ ജനറൽ ബോഡിയോഗം നടത്തുന്നു.

ഏപ്രിൽ 3 ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് എംഎൽ റോഡിലുള്ള കോട്ടയം മർച്ചന്റ് അസോസിയേഷൻ ഹാളിലാണ് യോ​ഗം നടക്കുക.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

യോഗത്തിൽ എല്ലാ മെമ്പർമാരും പങ്കെടുത്ത് വിജയിപ്പിക്കണമെന്ന് പ്രസിഡന്റ് മാത്യു സേവ്യർ, ജനറൽ സെക്രട്ടറി വി. എസ് കനകരാജൻ, ട്രഷറർ
ജോസഫ് ചാക്കോ എന്നിവർ ആവശ്യപ്പെട്ടു.