play-sharp-fill
കോട്ടയം അടിച്ചിറയിൽ കഴുത്ത് മുറിച്ച് മരിച്ച നിലയിൽ ഗൃഹനാഥനെ കണ്ടെത്തി; ഗാന്ധി നഗർ പൊലീസ് സ്ഥലത്തെത്തി; സംഭവത്തിൽ ദുരൂഹത

കോട്ടയം അടിച്ചിറയിൽ കഴുത്ത് മുറിച്ച് മരിച്ച നിലയിൽ ഗൃഹനാഥനെ കണ്ടെത്തി; ഗാന്ധി നഗർ പൊലീസ് സ്ഥലത്തെത്തി; സംഭവത്തിൽ ദുരൂഹത

കോട്ടയം : ഏറ്റുമാനൂർ റൂട്ടിൽ അടിച്ചിറ റെയിൽവേ ഗേറ്റിന് സമീപം വീടിന്റെ ബെഡ് റൂമിൽ കഴുത്ത് മുറിച്ച് മരിച്ച നിലയിൽ പ്രവാസിയെ കണ്ടെത്തി.

അടിച്ചിറ ഗാന്ധിനഗർ റോഡിൽ അടിച്ചിറക്കുന്നേൽ ലൂക്കോസി നെയാണ് കഴുത്ത് മുറിച്ച് മരിച്ച നിലയിൽ ഇന്ന് രാവിലെ കണ്ടെത്തിയത്.

ലൂക്കോസ് മാസങ്ങൾക്കു മുൻപ് മാത്രമാണ് വിദേശത്ത് നിന്ന് വന്നത്. ഭർത്താവ് മരിച്ച് കിടക്കുന്നത് കണ്ട ഭാര്യ ഗാന്ധിനഗർ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഗാന്ധിനഗർ പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. സംഭവത്തിൽ ദുരൂഹത നിലനിൽക്കുന്നതിനാൽ ഫോറൻസിക് വിദ്ഗ്ധർ അടക്കം സ്ഥലെത്തെത്തിയതിന് ശേഷമേ തുടർ നടപടികൾ ഉണ്ടാകൂ