play-sharp-fill
വിട്ടുമുറ്റത്തെത്തിയ പെരുവെള്ളത്തിൽ കാർ മുങ്ങി പോകാതിരിക്കാൻ , റോഡ് സൈഡിൽ പാർക്ക് ചെയ്തു. നിയന്ത്രണം വിട്ട് പാഞ്ഞെത്തിയ ഓഡികാർ, പാർക്ക് ചെയ്ത് കാർ ഇടിച്ചു തകർത്തു; അപകടം കോട്ടയം മണിപ്പുഴയിൽ !

വിട്ടുമുറ്റത്തെത്തിയ പെരുവെള്ളത്തിൽ കാർ മുങ്ങി പോകാതിരിക്കാൻ , റോഡ് സൈഡിൽ പാർക്ക് ചെയ്തു. നിയന്ത്രണം വിട്ട് പാഞ്ഞെത്തിയ ഓഡികാർ, പാർക്ക് ചെയ്ത് കാർ ഇടിച്ചു തകർത്തു; അപകടം കോട്ടയം മണിപ്പുഴയിൽ !

സ്വന്തം ലേഖകൻ

കോട്ടയം: വിട്ടുമുറ്റത്തെത്തിയപെരുവെള്ളത്തിൽ മുങ്ങാതിരിക്കാൻ കാർ തൊട്ടടുത്തുള്ള എം സി റോഡ് സൈഡിൽ പാർക്ക് ചെയ്ത കാർ നിയന്ത്രണം വിട്ട് പാഞ്ഞെത്തിയ ഓഡികാർ ഇടിച്ചു തകർത്തു.

രണ്ട് ദിവസമായി പെയ്യുന്ന പെരുമഴയിൽ കോട്ടയം നഗരത്തിന് നാല് വശവും വെള്ളത്തിൽ മുങ്ങി ക്കിടക്കുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മണിപ്പുഴയിലെ വീട്ടിൽ വെള്ളംകയറിയതിനെ തുടർന്നാണ് വാഹന ഉടമ കാർ വീടിന് സമീപമുള്ള എംസി റോഡരികിലേക്ക് മാറ്റി പാർക്ക് ചെയ്തിരുന്നത്. ഈ കാറിനു പിന്നിലാണ് ഓഡി കാർ ഇടിച്ച് കയറിയത്.