കോട്ടയം ജില്ലയിലെ കണ്ടെയ്ന്‍മെന്‍റ് സോണുകള്‍ പ്രഖ്യാപിച്ചു
സ്വന്തം ലേഖകൻ
കോട്ടയം : ജില്ലയിലെ കണ്ടെയ്ന്‍മെന്‍റ് സോണുകള്‍ പ്രഖ്യാപിച്ചു. ചങ്ങനാശേരി മുനിസിപ്പാലിറ്റി – 8, ഏറ്റുമാനൂർ മുനിസിപ്പിലാറ്റി – 4, മുണ്ടക്കയം – 4,10 കറുകച്ചാൽ-12, കുറിച്ചി – 6, 15, കിടങ്ങൂർ – 1 എന്നീ തദ്ദേശ സ്വയംഭരണ സ്ഥാപന വാർഡുകൾ കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ച് കോട്ടയം ജില്ലാ കളക്ടര്‍ ഉത്തരവായി. ഈരാറ്റുപേട്ട മുനിസിപ്പാലിറ്റി-2,എലിക്കുളം-6, പനച്ചിക്കാട്-12, കുമരകം – 7, കറുകച്ചാൽ – 9 എന്നീ വാര്‍ഡുകള്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കി.
നിലവില്‍ 21 തദ്ദേശഭരണ സ്ഥാപന മേഖലകളില്‍ 47 കണ്ടെയ്ന്‍മെന്‍റ് സോണുകളാണുള്ളത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പട്ടിക ചുവടെ(തദ്ദേശ സ്ഥാപനം, വാര്‍ഡ് എന്ന ക്രമത്തില്‍)
മുനിസിപ്പാലിറ്റികള്‍
=========
1.കോട്ടയം – 5,9, 51,40,42
2. ചങ്ങനാശേരി – 24, 29, 13,10,8
3. ഈരാറ്റുപേട്ട – 3,20, 22, 24,26,1, 21, 23
4. ഏറ്റുമാനൂര്‍ – 7,3,4
ഗ്രാമപഞ്ചായത്തുകള്‍
=======
5. എരുമേലി- 5,6
6. വാഴപ്പള്ളി- 7
7. കുറിച്ചി – 11,6,15
8. ചിറക്കടവ്-18
9. തലയാഴം – 5, 7
10. ടി.വി പുരം – 7, 8,12
11. തലയോലപ്പറമ്പ്- 2
12. കങ്ങഴ – 11
13. വെളിയന്നൂര്‍ – 7
14. വെച്ചൂര്‍ – 10
15. മരങ്ങാട്ടുപ്പിള്ളി – 10
16. കറുകച്ചാൽ – 12
17. കാണക്കാരി – 10, 11
18. വാകത്താനം – 1
19. പായിപ്പാട് – 3
20. മുണ്ടക്കയം – 9, 4,10
21. കിടങ്ങൂർ – 1